'ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക, നോമ്പ് കാലമായതുകൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല';കുറിപ്പ്

തിരുവനന്തപുരം: ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിന്‍തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനി മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല അവസാനിപ്പിച്ചിടത്ത് നിന്നും ഞാന്‍ തുടരുകയാണെന്നും ഫിറോസ് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2xr6eUi
via IFTTT
Next Post Previous Post