ആത്മഹത്യയെ കുറിച്ച് 3 തവണ ചിന്തിച്ചു; 24 നില കെട്ടിടത്തില്‍ നിന്ന് ചാടുമോയെന്ന് ഭയം: ഷമി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുള്ള കുടുംബ പ്രശ്നങ്ങള്‍ക്ക് ഒരു കാലത്ത് വന്‍ വാര്‍ത്താ പ്രാധാന്യമായിരുന്നു ലഭിച്ചിരുന്നത്. ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിക്കും കുടുംബത്തിനുമെതിരെ 2018 ലാണ് ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കുന്നത്. ഭാര്യയുടെ പരാതിയില്‍ ഷമിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2VZuAxO
via IFTTT
Next Post Previous Post