ആകാശത്ത് നിന്ന് പൂക്കളെറിഞ്ഞിട്ട് എന്ത് കാര്യം? പണം വാങ്ങാന്‍ എങ്ങനെ തോന്നുന്നു; അഖിലേഷ്
ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ തിരിച്ച് യുപിയിലെത്തിക്കുന്നതിന് പണം വാങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തിരിച്ചെത്തുന്നവരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതാണ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് ചോദ്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രത്യേകം ആലോചിക്കണമെന്നും അഖിലേഷ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും
from Oneindia.in - thatsMalayalam News https://ift.tt/2Yu1mJp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Yu1mJp
via IFTTT