ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വരാനിരിക്കുന്നത്, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറയുന്നു, ആ റിസ്‌ക് എടുക്കില്ല!!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നതിന് തടസ്സം നിന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ. സ്‌റ്റേ അറ്റ് ഹോം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് പക്വതയില്ലാത്ത ആവശ്യങ്ങളാണെന്ന് കുവോമോ പറഞ്ഞു. ജനങ്ങള്‍ ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്ന് എനിക്കറിയാം. എന്നാല്‍ കൊറോണവൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ വിപണി തുറന്നാല്‍ ജനങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവുമെന്ന മുന്നറിയിപ്പും കുവോമോ നല്‍കി. യുഎസ്സിലെ പകുതിയോളം
from Oneindia.in - thatsMalayalam News https://ift.tt/2YpHpDv
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YpHpDv
via IFTTT