ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടന്ന പിണറായി വിജയന്‍ ആരെയാണ് ഭയക്കുന്നത്; ആയുധമാക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്ത നടപടി വലിയ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സുരക്ഷക്കും ദുരന്ത പ്രതിരോധത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തതാണെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ടെന്നും വ്യോമസേന വിമാനമുള്ളപ്പോള്‍ തന്നെ സുരക്ഷക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും അതൊക്കെ ആവശ്യമായിരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇതിനെതിരെ വീണ്ടും
from Oneindia.in - thatsMalayalam News https://ift.tt/35oIs8b
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/35oIs8b
via IFTTT