കാറില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും; കേരളത്തിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ ഉത്തരവ് കൂടി പരിഗണിച്ച് സംസ്ഥാനത്തെ വിവിധ സോണുകളിൽ അനുവദനീയമായ കാര്യങ്ങള്‍ പുതുക്കി നിശ്ചയിച്ചു. ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
from Oneindia.in - thatsMalayalam News https://ift.tt/2KX5zNM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KX5zNM
via IFTTT