ലോക്ക്ഡൌൺ നീട്ടൽ ചതിച്ചു: ഇന്ത്യയിൽ ഒഴുക്കിക്കളയേണ്ടി വരുന്നത് എട്ട് ലക്ഷം ലിറ്റർ മദ്യം?
ദില്ലി: ഇന്ത്യയിൽ രണ്ടാം ഘട്ട ലോക്ക്ഡൌൺ മെയ് 17വരെ നീട്ടിയതോടെ എട്ട് ലക്ഷം ലിറ്റർ ബിയർ ഒഴുക്കിക്കളയേണ്ടിവരുമെന്ന് റിപ്പോർട്ട്. രാജ്യത്തെ 250 ബ്രൂവറികളിൽ ഉൽപ്പാദിപ്പിച്ച പാക്ക് ചെയ്യാത്ത ബിയറാണ് ലോക്ക്ഡൌൺ വീണ്ടും നീണ്ടതോടെ ഇത്തരത്തിൽ നശിപ്പിക്കേണ്ടിവരികയെന്നാണ് റിപ്പോർട്ട്. വ്യാവസായിക വിദഗ്ധരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. പ്രവാസികളില്‍ ആശങ്ക ഒഴിയുന്നില്ല; യുഎഇയില്‍ ഇന്ന് രോഗം ബാധിച്ചത് 564 പേര്‍ക്ക്, സൗദിയില്‍ 1552 പേര്‍
from Oneindia.in - thatsMalayalam News https://ift.tt/3b0DlfA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3b0DlfA
via IFTTT