60 ടണ്‍ മെഡിക്കല്‍ കിറ്റുകള്‍ യുഎസ്സിലേക്ക്, ഒടുവില്‍ സംഭവിച്ചത്, പുടിന്റെ പണി, ഞെട്ടിക്കുന്ന ബില്‍!
മോസ്‌കോ: കൊറോണ കാലത്ത് ചൈന ചെയ്ത ചതി ലോകരാജ്യങ്ങള്‍ അക്കമിട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ ചതി നേരിട്ടിരിക്കുന്നത് അമേരിക്കയ്ക്കാണ്. ആത്മാര്‍ത്ഥ സുഹൃത്തായി കരുതിയിരുന്ന വ്‌ളാദിമിര്‍ പുടിന്‍ സഹായത്തിനെത്തി ഡൊണാള്‍ഡ് ട്രംപിനെ ചതിച്ചിരിക്കുകയാണ്. നിലവാരം കുറഞ്ഞ മെഡിക്കല്‍ കിറ്റുകള്‍ നല്‍കുകയും, കോടികളുടെ ബില്‍ അതിന് വാങ്ങിക്കുകയുമാണ് റഷ്യ ചെയ്തത്. നേരത്തെ ഇറ്റലിയില്‍ നിന്ന്
from Oneindia.in - thatsMalayalam News https://ift.tt/3bUwdCF
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3bUwdCF
via IFTTT