ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറായി ദില്ലി; വിവാഹങ്ങളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം, ഇളവുകള്‍

ദില്ലി: രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കവെയാണ് പ്രതിസന്ധി ഏറെകുറെ നീങ്ങിയെന്ന സൂചന കെജ്രിവാള്‍ നല്‍കിയത്. ദില്ലി വീണ്ടും തുറക്കാന്‍ സമയമായിരിക്കുന്നു. തലസ്ഥാനം കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. 4122 കൊറോണ കേസുകളാണ് ദില്ലിയില്‍ ഇതുവരെ

from Oneindia.in - thatsMalayalam News https://ift.tt/2WoxUl4
via IFTTT
Next Post Previous Post