ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരും; ചൗഹാന്‍ ഉപതിരഞ്ഞെടുപ്പ് അതീജീവിക്കില്ലെന്ന് കമല്‍നാഥ്
ഭോപ്പാല്‍: 2018 ന്‍റെ അവസാന മാസങ്ങളില്‍ മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണ കക്ഷിയായ ബിജെപി തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു. സംസ്ഥാന ഭരണം തുടര്‍ച്ചയായ നാലാം തവണയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവര്‍ക്ക് കണക്ക് കൂട്ടി. തിരഞ്ഞെടുപ്പിന് മുമ്പും പിന്‍പുമായി വന്ന ഡസന്‍ കണക്കിന് സര്‍വ്വേകള്‍ ബിജെപിക്കായിരുന്നു വിജയം പ്രവചിച്ചത്. എന്നാല്‍ ഈ പ്രവചനങ്ങളേയും പ്രതീക്ഷളേയും അസ്ഥാനത്താക്കിക്കൊണ്ടുള്ള വിധിയെഴുത്താണ്
from Oneindia.in - thatsMalayalam News https://ift.tt/3b2Mnsm
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3b2Mnsm
via IFTTT