അർണബിന്റെ റിപബ്ലിക് ചാനലിനെ 'പൂട്ടാൻ' ഉറച്ച് കോൺഗ്രസ്? ചാനലിനെ കുറിച്ച് അടിമുടി അന്വേഷണം!
ദില്ലി; സോണിയാ ഗാന്ധിയ്ക്കെതിരായ വിവാദ പരമാർശത്തിൽ വലിയ പുലിവാല് പിടിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. വിവാദത്തിൽ അർണബിനെതിരെ കോൺഗ്രസ് പരാതിയിൽ 150 ഓളം കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എടുത്തിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അർണബിനെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ചാനലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറേയും ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്. വിശദാംശങ്ങളിലേക്ക്
from Oneindia.in - thatsMalayalam News https://ift.tt/2KUMA6n
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KUMA6n
via IFTTT