ലോക്ക്ഡൌൺ ലംഘനത്തിൽ നാല് പേർ അറസ്റ്റിൽ: അതിഥി തൊഴിലാളികളെ കടത്തിയത് ലോറികളിൽ!!
ദില്ലി: ലോക്ക്ഡൌണിനിടെ അതിഥി തൊഴിലാളികളെ ലോറിയിൽ കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രണ്ട് ലോറി ഡ്രൈവർമാരുൾപ്പെടെ നാല് പേരാണ് ദില്ലിയിൽ അറസ്റ്റിലായത്. ദില്ലിയിൽ നിന്ന് ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും അനധികൃതമായി കടത്താൻ ശ്രമിക്കുമ്പോഴാണ് സംഭവം. ലോറിയിൽ 20-25നുമടുത്ത് ആളുകളുമായി പോയ സംഭവത്തിൽ ലോറി ഡ്രൈവറെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലി ഒഖ്ല ഫേസ് 2 വിലായിരുന്നു
from Oneindia.in - thatsMalayalam News https://ift.tt/2YAuNcu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YAuNcu
via IFTTT