കശ്മീരും എൻആർസിയും ജിഎസ്ടിയും പോലെ ഈ ദുരന്തം നിങ്ങളുണ്ടാക്കിയതല്ല! മോദിയെ ട്രോളി കണ്ണന്‍ ഗോപിനാഥൻ!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പട്ടാണ് കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. നോട്ട് നിരോധനവും കശ്മീരും അടക്കമുളള വിഷയങ്ങളാണ് കണ്ണന്‍ ഗോപിനാഥന്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ് ഇങ്ങനെയാണ്: ''പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദീ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും നിങ്ങള്‍ക്ക് താല്‍പര്യമുളള മറ്റ് പ്രമുഖരേയും ഉള്‍പ്പെടുത്തി
from Oneindia.in - thatsMalayalam News https://ift.tt/2zWwkPX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zWwkPX
via IFTTT