കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത കമ്പനികള്‍ സ്വാകാര്യവത്കരിക്കും, പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജായ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ നാലാം ഘട്ട പ്രഖ്യാപനങ്ങള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടു. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതല്‍ സ്വയം പര്യാപ്തമാക്കി ശക്തിപ്പെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. നാലാം ഘട്ടത്തില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വഴി ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. {image-nirmala-sitharaman-1565348889-1589631414.jpg

from Oneindia.in - thatsMalayalam News https://ift.tt/2Z4xHXs
via IFTTT
Next Post Previous Post