പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി; ലാഭം കൊയ്ത് ബിസിനസുകാര്‍, സിബിഐ അന്വേഷിക്കണം

ഗുവാഹത്തി: കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി. ഗുണഭോക്താക്കളില്‍ മിക്കയാളുകളും കര്‍ഷകരല്ല. ഉദ്യോഗസ്ഥരും ബിസിനസുകാരും വന്‍ തോതില്‍ ലാഭമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അസമിലാണ് വ്യാപകമായ തിരിമറി നടന്നത്. പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സര്‍ബാനന്ദ സോനോവാള്‍,

from Oneindia.in - thatsMalayalam News https://ift.tt/36ggY5b
via IFTTT
Next Post Previous Post