ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും: നിയന്ത്രണം ഐഎസ്ആർയ്ക്ക്, നിർദേശങ്ങൾ ഇങ്ങനെ..

ദില്ലി: ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ. സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയുടെ ബഹികരാകാശ ദൌത്യത്തിൽ പങ്കാളികളാവാം എന്നതാണ് ഈ പദ്ധതിയുടെ മേന്മ. എന്നാൽ ഇതിന്മേലുള്ള നിയന്ത്രണം ഐഎസ്ആർഒയ്ക്ക് ആയിരിക്കും. ഇന്ത്യ നടത്തുന്ന ഉപഗ്രഹ വിക്ഷേപണത്തിലും ഇത്തരത്തിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളികളാവാനുള്ള അവസരവും ഇതോടെ ലഭിക്കും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍: ഖനനം മുതല്‍ ബഹിരാകാശ മേഖലയില്‍ വരെ

from Oneindia.in - thatsMalayalam News https://ift.tt/363lovU
via IFTTT
Next Post Previous Post