കൊറോണയെ തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ചയാള്‍ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍; അന്വേഷണം

അഹമ്മദാബാദ്: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്ത് അഹമ്മദാബാദിലാണ് സംഭവം. 67 കാരനായ ഛഗന്‍ മക്വാനയെയാണ് വെള്ളിയാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്തെത്തി. ഇതില്‍ 24 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി മുഖ്യമന്ത്രി വിജയി രൂപാണി

from Oneindia.in - thatsMalayalam News https://ift.tt/3dTdTu5
via IFTTT
Next Post Previous Post