ശ്രമിക് ട്രെയിനുകൾ റദ്ദാക്കി: രാജ്കോട്ടിൽ പോലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി, വാഹനങ്ങൾ തകർത്തു

അഹമ്മദാബാദ്: ശ്രമിക് ട്രെയിൻ സർവീസ് റദ്ദാക്കിയ തീരുമാനത്തെതിരായ അതിഥി തൊഴിലാളികളുടെ പ്രതിഷേധം അക്രമത്തിലേക്ക്. ഗുജറാത്തിലെ രാജ്കോട്ടിൽ ഷപ്പാൽ- വരാവൽ ദേശീയ പാതയിലായിരുന്നു സംഭവം. ട്രെയിനുകൾ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ 500 ലധികം തൊഴിലാളികൾ രാജ്കോട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടമായെത്തുകയയായിരുന്നു. ഇതോടെ പോലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. ലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും

from Oneindia.in - thatsMalayalam News https://ift.tt/2TdKy5Z
via IFTTT
Next Post Previous Post