യുഎസ് വീണ്ടും ആണവ പരീക്ഷണത്തിന്? അടിയന്തര യോഗം ചേർന്നു! പതിറ്റാണ്ടുകൾക്ക് ശേഷം

വാഷിങ്ങ്ടൺ; റഷ്യക്കും ചൈനയ്ക്കമുള്ള മുന്നറിയിപ്പായി 1992 ശേഷം ആദ്യ ആണവപരീക്ഷണത്തിനായി അമേരിക്ക തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഡൊണാൾഡ് ട്രംപ് ഭരണകുടം ചർച്ച ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ങ് ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. മെയ് 15 നാണ് രാജ്യത്തെ വിവിധ സുരക്ഷ ഏജൻസികളുടെ തലവൻമാരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച യോഗം ചേർന്നത്. റഷ്യയും ചൈനയും

from Oneindia.in - thatsMalayalam News https://ift.tt/3ekMW2Z
via IFTTT
Next Post Previous Post