റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!

ലഖ്‌നൗ: റായ്ബറേലിയില്‍ വിമത ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന അദിതി സിംഗിനെ അടക്കം പൂട്ടാന്‍ കോണ്‍ഗ്രസ് തന്ത്രം ഒരുക്കുന്നു. പ്രധാനമായും നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യ നീക്കം. അദിതി സിംഗിന്റെ കുടുംബത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് പിന്തുണ ലഭിച്ചിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവും പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. തനിക്ക് അദിതിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഇയാള്‍ തുറന്നടിച്ചിരിക്കുകയാണ്. അതേസമയം വിശ്വസ്തരുടെ ഒരു

from Oneindia.in - thatsMalayalam News https://ift.tt/3c0hZ2q
via IFTTT
Next Post Previous Post