സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി

കോഴിക്കോട്; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53)യാണ് മരിച്ചത്. കാൻസർ ബാധിതയായിരുന്നു. 21 ന് ദുബൈയിൽ നിന്നും കൊച്ചി വിമാനത്താവളം വഴിയാണ് ഇവർ നാട്ടിൽ എത്തിയത്. കാൻസർ ചികിത്സയ്ക്കായിരുന്നു ഇവർ നാട്ടിലെത്തിയത്. തുടർന്ന് ആദ്യം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വെച്ചാണ്

from Oneindia.in - thatsMalayalam News https://ift.tt/3ekPLRD
via IFTTT
Next Post Previous Post