മോദിയുടെ ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു, സര്‍ക്കാര്‍ ആശുപത്രി തടവറയാണെന്ന് ഹൈക്കോടതി

അഹമ്മദാബാദ്: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ദിവസേന 6000ല്‍ അധികം പേര്‍ക്കാണ് രാജ്യത്ത് രോഗം പോസിറ്റീവാകുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരാകട്ടെ ഒരു ലക്ഷം കടക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗികളുടെ നിരക്കില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. രോഗം ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. പിന്നാലെ തന്നെ തമിഴ്‌നാടും ഗുജറാത്തും

from Oneindia.in - thatsMalayalam News https://ift.tt/2Xtmk9b
via IFTTT
Next Post Previous Post