'ചൗക്കിദാർ ചോർ ഹെ, ബംഗാളിൽ കാലുകുത്തിയ മോദിയെ വരവേറ്റത് ഇങ്ങനെ';പിന്നിലെന്ത്? യാഥാർത്ഥ്യം ഇങ്ങനെ

ദില്ലി: ഈയിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ടതും ചര്‍ച്ച ചെയ്തതുമായ മുദ്രാവാക്യം ആയിരുന്നു ചൗക്കിദാര്‍ ചോര്‍ഹെ. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ റഫേല്‍ കരാറിലെ അഴിമതികള്‍ ചൂണ്ടികാട്ടി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയര്‍ത്തിയതായിരുന്നു കാവല്‍ക്കാരന്‍ കള്ളാണ് എന്ന അര്‍ത്ഥം വരുന്ന ഈ മുദ്രാവാക്യം. ഇടവേളക്ക് ശേഷം ഈ മുദ്രാവാക്യം വീണ്ടും ചര്‍ച്ചയാവുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/36rfyEG
via IFTTT
Next Post Previous Post