യോഗി ഹിറ്റ്ലറെന്ന്: അതിഥി തൊഴിലാളി വിഷയത്തിൽ ശിവസേന, തൊഴിലാളികൾക്ക് ജുതന്മാരുടെ അവസ്ഥയെന്ന്!!

മുംബൈ: അതിഥി തൊഴിലാളി വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് ശിവസേന. ഇതര സംസ്ഥാനങ്ങളിൽ ജോലിക്കായി പോയ അതിഥി തൊഴിലാളികളെ ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിക്കുന്നതിൽ സർക്കാർ അലംഭാവം പുലർത്തുന്നുവെന്നും യുപി സർക്കാർ തൊഴിലാളികളോട് ക്രൂരത കാണിക്കുന്നുവെന്നുമാണ് ശിവസേന കുറ്റപ്പെടുത്തുന്നത്. റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!! അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി കോൺഗ്രസ് ഒരു ദൌത്യത്തിന് തുടക്കം

from Oneindia.in - thatsMalayalam News https://ift.tt/2LQLJ7g
via IFTTT
Next Post Previous Post