സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും, ആകാംഷയോടെ വിദ്യാർത്ഥികൾ

ദില്ലി: സിബിഎസ്ഇയുടെ പത്താം ക്ലാസ്, പ്ലസ് ടൂ പുതുക്കിയ പരീക്ഷ തീയതികള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പരീക്ഷ തീയതി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം മേയ് 18 തിങ്കഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ്,

from Oneindia.in - thatsMalayalam News https://ift.tt/3cDgAQd
via IFTTT
Next Post Previous Post