ചാരത്തലവനെ തെറിപ്പിച്ച് കിം ജോങ് ഉന്‍, സുരക്ഷാ തലവനും പുറത്ത്, പ്യോങ് യാങില്‍ അപകട സൂചനകള്‍!!

പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. എന്നാല്‍ ഉത്തര കൊറിയയില്‍ വമ്പന്‍ മാറ്റങ്ങളാണ് നടക്കുന്നത്. ഇത് പുതിയ ഭരണകൂടത്തിനുള്ള ഒരുക്കങ്ങളായിട്ടാണ് സൂചിപ്പിക്കപ്പെടുന്നത്. കിമ്മിന്റെ പിതാവിന്റെ ചിത്രം അടക്കം മാറ്റുന്നത് അപകടകരമായ സൂചനകളാണ് നല്‍കുന്നത്. അദ്ദേഹം ചാരത്തലവനെ വരെ മാറ്റിയിരിക്കുകയാണ്. കിം ജോങ് ഉന്നാണ് മാറ്റിയതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2yTk1UD
via IFTTT
Next Post Previous Post