ശശി തരൂരിന്റെ വഴിയേ രാഹുൽ ഗാന്ധിയും, കേരളത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി!

ദില്ലി: കേരളത്തില്‍ പ്രവാസികളും അന്യസംസ്ഥാനത്ത് നിന്നുളളവരും മടങ്ങി വരാന്‍ തുടങ്ങിയതോടെ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. കേരളത്തിന്റെ ഇതുവരെയുളള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടിയിട്ടുളളതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ പരാജയമാണ് എന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ തിരുവനന്തപുരം എംപി ശശി തരൂരിന് ആ അഭിപ്രായമില്ല. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമല്ല അക്കാര്യത്തില്‍ പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഉളളത്.

from Oneindia.in - thatsMalayalam News https://ift.tt/2zGGiVx
via IFTTT
Next Post Previous Post