ചൈന അതിക്രമിച്ച് കടന്നിട്ടില്ലെങ്കിൽ 20 സൈനികർ വീരമൃത്യു വരിച്ചതെങ്ങനെ; മോദിയെ കടന്നാക്രമിച്ച് സോണി
ദില്ലി: ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. ചൈനയുമായുള്ള ഇന്ത്യൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്. ലഡാക്കിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നും സോണിയാ ഗാന്ധി പറയുന്നു. അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക
from Oneindia.in - thatsMalayalam News https://ift.tt/3fW8L9y
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fW8L9y
via IFTTT