വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ
കൊൽക്കത്ത; കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു 30 വയസുകാരി. ഇവരെ പരിശോധിച്ചപ്പോഴാണ് ആ സത്യം ഡോക്ടർമാരും 'യുവതിയും' മനസിലാക്കിയത്. പരിശോധനയിൽ ഇവർ പുരുഷനാണെന്ന് കണ്ടെത്തി. ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് 'യുവതിക്ക്' തന്റെ യഥാർത്ഥ സ്വത്വം മനസിലായത്. 22,000 പേരില്‍ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവം ഇങ്ങനെ മുരളീധരന് കോംപ്ലിമെന്റിന്റെ അര്‍ത്ഥം
from Oneindia.in - thatsMalayalam News https://ift.tt/2CB3QMX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2CB3QMX
via IFTTT