മുരളീധരന് കോംപ്ലിമെന്റിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ചോദിച്ചറിയണം, മറുപടിയുമായി എകെ ബാലന്‍!!
തിരുവനന്തപുരം: വിദേശ കാര്യ മന്ത്രാലയത്തിന്റെ അഭിനന്ദന കത്തില്‍ പോരടിച്ച് മുരളീധരനും സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നയാണെന്ന് എകെ ബാലന്‍ മുരളീധരന് മറുപടി നല്‍കി കൊണ്ട് പറഞ്ഞു. സര്‍ക്കാരിന്റെ നടപടി പരാജയമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. കോംപ്ലിമെന്റ് എന്ന് പറഞ്ഞാല്‍ അഭിനന്ദനമാണ്. കേന്ദ്ര നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന സര്‍ക്കാരാണ് ഇത്. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി
from Oneindia.in - thatsMalayalam News https://ift.tt/3eGCmUo
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3eGCmUo
via IFTTT