അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

വാഷിങ്ടണ്‍: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സേന നടത്തിയ കടന്നു കയറ്റം പ്രതിരോധിക്കുന്നതിനിടെ 20 ധീരജവാന്‍മാരെയായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. സമാധാന ചര്‍ച്ചകളെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ഇരു സേനയും പിന്‍മാറിയെങ്കിലും ചൈനീസ് പ്രകോപനം നിരന്തരം തുടരുന്നുണ്ട്. ഇന്ത്യയോട് മാത്രമല്ല മറ്റ് അതിര്‍ത്തി രാഷ്ട്രങ്ങളായ തായ് വാനോടും ജപ്പാനോടും സമാനമായ പ്രകോപനം ചൈന തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/3i70u4P
via IFTTT
Next Post Previous Post