ജസ്റ്റിസ് അടക്കം 26 പേര്‍ ക്വാറന്റൈനില്‍; ഹൈക്കോടതി അടച്ചിടില്ല; കേസുകള്‍ കുറയ്ക്കും
കൊച്ചി: ഹൈക്കോടതി അടച്ചിടേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും. കൊറോണ ബാധിച്ച പോലീസുകാരന്‍ കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. ജസ്റ്റിസ് സുനില്‍ തോമസ് ഉള്‍പ്പെടെ 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. എങ്കിലും കോടതി പൂര്‍ണമായി അടച്ചിടേണ്ടെന്ന് ഭരണനിര്‍വഹണ സമിതി, എജി ഓഫീസ്, അഭിഭാഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. {image-keralahc-1575788368-1592752815.jpg
from Oneindia.in - thatsMalayalam News https://ift.tt/2V6fXIf
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2V6fXIf
via IFTTT