'എങ്ങനെയും രോഗവ്യാപനം വർദ്ധിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം'; പ്രതിപക്ഷത്തിനെതിരെ എംഎം മണി

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വിമാനത്തിനുള്ളിൽ നിന്ന് കോവിഡ് ബാധിച്ചാലും കുഴപ്പമില്ല, എങ്ങനെയും രോഗവ്യാപനം വർദ്ധിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന ദുഷ്ടലാക്കുമായി നടക്കുന്ന ബിജെപി, യുഡിഎഫ് നേതാക്കൾക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ മനസ്സിലാകില്ലെന്നു മാത്രമല്ല അവർ കുത്തിത്തിരിപ്പും നിലപാട് മാറ്റവും തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി എംഎം

from Oneindia.in - thatsMalayalam News https://ift.tt/2Cnexmc
via IFTTT
Next Post Previous Post