സുശാന്തിന്റെ മരണത്തില്‍ സല്‍മാന്‍ ഖാന്‍ പറയുന്നത് ഇങ്ങനെ... ആ രീതി വേണ്ട, ആരാധകര്‍ക്ക് ഉപദേശവും!!
ദില്ലി: സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ താരലോബിക്ക് നേരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. സല്‍മാന്‍ ഖാനെതിരെയും പ്രതികരണം ശക്തമായിരുന്നു. ഇതിന് പിന്നാലെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സുശാന്തിന്റെ ആരാധകരെയും കുടുംബത്തെയും ഈ അവസരത്തില്‍ തന്റെ ആരാധകര്‍ പിന്തുണയ്ക്കണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരിക്കലും എനിക്കെതിരെ ഉപയോഗിച്ച വാക്കുകളോ ശാപങ്ങളോ പോലെയാവരുത് അത്. പകരം അതിന്
from Oneindia.in - thatsMalayalam News https://ift.tt/3dg6O6k
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dg6O6k
via IFTTT