കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു, അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായിരുന്ന കെ സുരേന്ദ്രന്‍ (65) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഞായറാഴ്ച വൈകീട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐഎന്‍ടിയുസിയുടെ ദേശീയ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. അന്തര്‍ ദേശീയ കോണ്‍ഗ്രസിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. കെ സുരേന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചനം അറിയിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും

from Oneindia.in - thatsMalayalam News https://ift.tt/313bZ79
via IFTTT
Next Post Previous Post