അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ കനത്ത മഴ; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; 12 വരെ യെല്ലോ അലർട്ട്
തിരുവനന്തപുരം; സംസ്ഥാനത്ത് ചൊവ്വാഴച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശ്ശൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ, കോഴിക്കോട്,മലപ്പുറം, കണ്ണൂർ, കാസർഗോഡ് ദില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്,മലപ്പുറം, കണ്ണൂർ,കാസർഗോഡ് ജില്ലകളിലും
from Oneindia.in - thatsMalayalam News https://ift.tt/2NcRcWC
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NcRcWC
via IFTTT