കേരളത്തില്‍ പുതുതായി 7 ഹോട്ട്‌സ്പാര്‍ട്ടുകള്‍; കടുത്ത നിയന്ത്രണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നത്തെ കൊവിഡ് -19 ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നതാണ്. 118 പേര്‍ക്കായിരുന്നു കോവിഡ്-19 സ്ഥിരീകരിച്ചത്. ഒപ്പം തന്നെ കേരളത്തില്‍ ഇന്ന് പുതുതായി 7 പ്രദേശത്തെ ഹോ്ട്ട്‌സ്‌പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും
from Oneindia.in - thatsMalayalam News https://ift.tt/2zJBTS2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zJBTS2
via IFTTT