സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്ക് നേര്‍, 7 ചോദ്യങ്ങള്‍ തൊടുത്ത് സോണിയാ ഗാന്ധി
ദില്ലി: അതിര്‍ത്തിയിലെ അക്രമത്തിന് ചൈനയ്ക്ക് കനത്ത മറുപടി നല്‍കണം എന്ന കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണ്. ചൈനയുടെ ആക്രമണത്തിന് പിന്നാലെ സര്‍വ്വകക്ഷി യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിനിടെ ചൂടേറിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിര്‍ത്തിയില്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്ത് എന്ന്
from Oneindia.in - thatsMalayalam News https://ift.tt/2YRUxQo
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YRUxQo
via IFTTT