ചൈനയെ ബഹിഷ്‌കരിക്കണം; 500 ഉല്‍പ്പന്നങ്ങള്‍ ഇതാ... പട്ടികയുമായി ഇന്ത്യന്‍ വ്യാപാരികള്‍
ദില്ലി: ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറി സൈനികരെ ആക്രമിച്ച ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) രംഗത്തുവന്നു. 500 ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക സംഘടന പുറത്തിറക്കി. ഇതെല്ലാം ബഹിഷ്‌കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കളിപ്പാട്ടം, ഫാബ്രിക്‌സ്, തുണിത്തരങ്ങള്‍,
from Oneindia.in - thatsMalayalam News https://ift.tt/30T9cNB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30T9cNB
via IFTTT