സംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണം

ദില്ലി; അതിർത്തിയിൽ സംഘർഷത്തിന് കാരണക്കായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ചൈന. ഇന്ത്യൻ മുൻനിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരുരാജ്യങ്ങളും പ്രശ്നങ്ങൾ ചർച്ചയിലൂടെ സമാധാനമായി പരിഹരിക്കാൻ തിരുമാനമെുത്തതായും വാങ് യി പറഞ്ഞു. അതിർത്തിയിൽ ഇന്ത്യയാണ് പ്രകോപനം നടത്തുന്നതതെന്നാണ് ചൈനയുടെ നിലപാട്.

from Oneindia.in - thatsMalayalam News https://ift.tt/3ebvVsf
via IFTTT
Next Post Previous Post