ജോസ് പുറത്തായി; കോണ്‍ഗ്രസിന് അധികമായി 7 സീറ്റ് കൂടി, കോട്ടയത്ത് മാത്രം 4, മാറുന്ന യുഡിഎഫ് രാഷ്ട്രീയം

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം ഒരു വിഭാഗത്തിന്‍റെ മുന്നണിക്ക് പുറത്താകലില്‍ കലാശിച്ചിരിക്കുകയാണ്. മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറായില്ല എന്ന കാരണത്താല്‍ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തെയാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. യുഡിഎഫിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും

from Oneindia.in - thatsMalayalam News https://ift.tt/31uZhOz
via IFTTT
Next Post Previous Post