കോൺഗ്രസുകാരുടെ കോപ്രായം കണ്ടു പേടിക്കുന്നവനല്ല കരിങ്ങോഴക്കൽ ജോസൂട്ടി, ട്രോളി ജയശങ്കർ!

കോട്ടയം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണിയെ ട്രോളി അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണിയിൽ ജോസ് കെ മാണി കയറിപ്പറ്റുമെന്ന് ജയശങ്കർ. അവിടെ എടുത്തില്ലെങ്കിൽ യുഡിഎഫിലേക്കു തന്നെ തിരിച്ചു വരുമെന്നും പരിഹാസം. ഫേസ്ബുക്കിലാണ് ജോസ് കെ മാണിയെ പരഹസിച്ച് ജയശങ്കർ രംഗത്ത് വന്നിരിക്കുന്നത്. അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

from Oneindia.in - thatsMalayalam News https://ift.tt/31rDzLo
via IFTTT
Next Post Previous Post