വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല, ഞെട്ടിക്കുന്ന വിവരങ്ങൾ; ഓപ്പറേഷൻ പി ഹണ്ടില്‍ ഇന്റർപോൾ സഹായം

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പോലീസിന് ലഭിക്കും. {image-27-25-child-abuse-1593433325.jpg

from Oneindia.in - thatsMalayalam News https://ift.tt/2VvpQzy
via IFTTT
Next Post Previous Post