പുതുതായി 7 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍; ഒഴിവാക്കിയ പ്രദേശങ്ങള്‍ ഇവയൊക്കെ
തിരുവനന്തരപുരം: കേരളത്തില്‍ ഇന്ന് പുതുതായി 7 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒപ്പം 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. തൃശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, ഇരിങ്ങാലക്കുട
from Oneindia.in - thatsMalayalam News https://ift.tt/3eqcRXs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3eqcRXs
via IFTTT