ഇന്ത്യ- ചൈന സംഘർഷം: ഇന്ത്യൻ സൈന്യത്തെയും മോദിയെയും അവഹേളിച്ചു, കൌൺസിലർ അറസ്റ്റിൽ, ഓഡിയോ വൈറൽ!!

ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യൻ സൈന്യത്തെയും പരിഹസിച്ച ലഡാക്ക് കൌൺസിലർ അറസ്റ്റിൽ. കാർഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്പ്മെന്റ് കൌൺസിൽ കൌൺസിലറാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തി തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ 20 ഇന്ത്യൻ സൈനികരാണ് തിങ്കളാഴ്ച രാത്രി വീരമൃത്യു വരിച്ചത്.  'ആര്‍എസ്എസിന്‍റെ മിഥിലാപുരിയും ചുവന്നു'; അടൂരിലെ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മില്‍

from Oneindia.in - thatsMalayalam News https://ift.tt/3fIuwtw
via IFTTT
Next Post Previous Post