തൃണമൂല്‍ പിളരുന്നു? എംഎല്‍എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്? പുതിയ നീക്കം

കൊൽക്കത്ത; പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് കഴിഞ്ഞു. എന്തുവിലകൊടുത്തും ഇക്കുറി സംസ്ഥാന ഭരണം പിടിച്ചിരിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം നടന്ന വെർച്വൽ റാലിയിലും അമിത് ഷാ ഇക്കാര്യം ആവർത്തിച്ചു. മമതയെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ഷാ. പാർട്ടിയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി തിരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും തൃണമൂലിൽ നിന്നുമെല്ലാം ബിജെപിയിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/3hQvINq
via IFTTT
Next Post Previous Post