മലപോലെ ഉറച്ച് നിന്ന് കോണ്‍ഗ്രസ്; വോട്ട് ചെയ്ത് സിപിഎം അംഗവും, ബിജെപിയെ പൊളിച്ച തന്ത്രം ഇങ്ങനെ

ജയ്പൂര്‍: രാജ്യസഭാ തിരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി വലിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നടന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ബിജെപി സമാനമായ രീതിയില്‍ രാജസ്ഥാനില്‍ വലിയ അട്ടിമറിക്കായിരുന്നു കോപ്പ് കൂട്ടിയത്. കോടികള്‍ വാഗ്ദദാനം ചെയ്ത് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ എംഎല്‍എമാരേയും കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/3fLXcSA
via IFTTT
Next Post Previous Post