യോഗിക്കെതിരെ മാസ് നീക്കം... പ്രിയങ്ക കളി കാര്യമാക്കുന്നു, മുന്നില്‍ 2 നേതാക്കള്‍, തെരുവിലേക്ക്!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് യോഗി ആദിത്യനാഥിന്റെ നീക്കത്തില്‍ ജാഗ്രതയില്‍. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയെ പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് മുമ്പ് സമരം തെരുവുകളിലേക്ക് എത്തിക്കാനാണ് പ്രിയങ്കയുടെ നീക്കം. ഇതിനായി എല്ലാ തരം വോട്ടുബാങ്കിനെ ഉള്‍പ്പെടുത്തി പ്രതിഷേധങ്ങളാണ് യുപി കോണ്‍ഗ്രസില്‍ ഒരുങ്ങുന്നത്. അജയ് കുമാര്‍ ലല്ലുവിനെ തൊട്ടപ്പോള്‍ ഇറങ്ങാതിരുന്ന എല്ലാ നേതാക്കളും കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിയില്‍ ഒരുങ്ങിയിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/3fItwph
via IFTTT
Next Post Previous Post