അച്ചടക്ക നടപടി; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയല്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചു
തിരുവനന്തപുരം; പാലത്തായി പീഡനക്കേസിൽ പോസ്റ്റിട്ടതിന് അച്ചടക്ക നടപടി സ്വീകരിച്ച പിന്നാലെ വെൽഫെയർ പാർട്ടിയിൽ നിന്നും രാജിവെച്ച് പാര്‍ട്ടി വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര.കേസിൽ പ്രതിയായ ബിജെപി നേതാവായ അധ്യാപകനെതിരെ പോസ്റ്റിട്ടതിനാണ് ശ്രീജയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ശ്രീജ സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിന് രാജികത്ത് നൽകിയത്. കത്തിന്റെ പൂർണരൂപം വായിക്കാം 'വെൽഫെയർ
from Oneindia.in - thatsMalayalam News https://ift.tt/2YjGF2g
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YjGF2g
via IFTTT