ചൈന ഇന്ത്യന്‍ പ്രദേശം പിടിച്ചടക്കി... സാറ്റലൈറ്റ് ഫോട്ടോകള്‍ കാണിക്കുന്നത്, രാഹുല്‍ ഗാന്ധി പറയുന്നു
ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം പിടിച്ചടക്കിയെന്നാണ് സാറ്റലൈറ്റ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയെന്നാണ് വ്യക്തമാകുന്നത്. നരേന്ദ്ര മോദി പറയുന്നത് ഇതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം സറണ്ടര്‍ മോദി പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് രാഹുല്‍
from Oneindia.in - thatsMalayalam News https://ift.tt/2YjRam0
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YjRam0
via IFTTT